You Searched For "പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു"

എട്ട് അറബ്-മുസ്ലീം രാജ്യങ്ങള്‍ ട്രംപിന്റെ ഗസ്സ സമാധാന പദ്ധതി അംഗീകരിച്ച ശേഷം അന്തിമ രേഖയില്‍ വെള്ളം ചേര്‍ത്തു; ഇസ്രയേലിന് അനുകൂലമായി വൈറ്റ് ഹൗസ് മാറ്റം വരുത്തിയത് നെതന്യാഹു ഇടപെട്ടതോടെ; ഹമാസിന് കൈമാറിയത് ആദ്യം ധാരണയായ രേഖയല്ലെന്ന് മാധ്യമങ്ങളായ ആക്‌സിയോസും എപിയും; ഗസ്സ സിറ്റി വളഞ്ഞ് ഇസ്രയേല്‍; തെക്കോട്ട് നീങ്ങാത്തവരെ ഭീകരരായി കണക്കാക്കും
കിറുകൃത്യം, അണുവിട തെറ്റാതെ ഹമാസിന്റെ ഭൂഗര്‍ഭ കമാന്‍ഡ് കേന്ദ്രം തുരന്ന് ഡ്രോണ്‍ ആക്രമണം; ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിക്ക് കീഴെ രഹസ്യതാവളം; ആക്രമണത്തില്‍ ഹമാസ് തലവന്‍ മുഹമ്മദ് സിന്‍വാറിനെ വധിച്ചതായി സ്ഥിരീകരിച്ച് നെതന്യാഹു; ഹിറ്റ് ലിസ്റ്റിലെ പേരുകള്‍ ഒന്നൊന്നായി വെട്ടി ഇസ്രയേല്‍